മന്ത്രിമാരുടെ സുരക്ഷ വീണ്ടും വര്‍ദ്ധിപ്പിക്കുന്നു: ചെലവ് 2.53 കോടി
കര്‍ഷകര്‍ നെല്ലിന്റെ വില കിട്ടാതെ ജീവനൊടുക്കിയാലും കൃഷിമന്ത്രിയുടെ സുരക്ഷ ഉറപ്പ്. റോഡുകള്‍ കുളമെങ്കിലും പൊതുമരാമത്ത് മന്ത്രിയുടെ സുരക്ഷയും ഉറപ്പ് അങ്ങനെ മന്ത്രിമാരുടെ സുരക്ഷക്ക് ഇന്ന് ചെലവാക്കിയത്...