വി.എസിന്റെ ഒഴിവിലേക്ക് തള്ളിക്കയറാന്‍ എ.കെ. ബാലനും തോമസ് ഐസക്കും: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പിണറായിക്കൊരു കീറാമുട്ടി |Kerala Administrative Reforms Commission
തിരുവനന്തപുരം: കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യമിട്ട് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളായ എ.കെ. ബാലനും തോമസ് ഐസക്കും. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ രാജിവെച്ചൊഴിഞ്ഞതിന്...