‘യോഗ്യരല്ലാത്തവര്‍ പഠിപ്പിക്കുന്ന അവസ്ഥ മാറണം, യോഗ്യരല്ലാത്തവര്‍ ഭരിക്കുന്ന അവസ്ഥ മാറണം’ അധ്യാപക ദിനത്തില്‍ കുറിപ്പുമായി സി. കൃഷ്ണചന്ദ്രന്‍
കുട്ടികള്‍ക്ക് അറിവ് പകരുന്ന വിദ്യാലയങ്ങള്‍ തച്ച് തകര്‍ക്കാത്ത; അദ്ധ്യാപകരെ, ജനങ്ങളെ ബഹുമാനിക്കുന്ന ഒരു ജനപ്രതിനിധി. ഒരു നല്ല അദ്ധ്യാപകന്റെ സ്വാധീനം ഒരിക്കലും മായ്ക്കാനാവില്ല എന്നത് പോലെയാണ്,...