കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പിനൊരുക്കാന്‍ പ്രിയങ്ക ഗാന്ധി; ‘ഇന്ത്യ’യെ ശക്തിപ്പെടുത്താന്‍ സോണിയ ഗാന്ധി
ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള കമ്മിറ്റികളുടെ തലപ്പത്ത് പ്രിയങ്ക ഗാന്ധിയെ നിയോഗിക്കാന്‍ ആലോചന. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ പ്രവര്‍ത്തക സമിതിയെ...