സിപിഎം നേതാവിന്റെ മകനെ എസ്.എഫ്.ഐക്കാര്‍ തല്ലിച്ചതച്ചു; മൂന്നുപേര്‍ പിടിയില്‍
തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ സിപിഎം നേതാവിന്റെ മകനെ തല്ലിച്ചതച്ച എസ്.എഫ്.ഐ നേതാക്കള്‍ പിടിയില്‍. കോളേജില്‍ നടന്ന ഓണാഘോഷത്തിനിടെ ചാക്കില്‍ കയറി ഓട്ടമത്സരത്തില്‍ പങ്കെടുക്കാത്തതിനാണ് നേതാവിന്റെ മകനെ...