സെക്രട്ടേറിയറ്റില്‍ എ.സി മഹാമേള; ഈമാസം മാത്രം 5.50 ലക്ഷം രൂപയുടെ AC കള്‍ വാങ്ങി; ഇനിയും ദിവസങ്ങള്‍ ബാക്കി
തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തില്‍ ഇപ്പോഴത്തെ ഏറ്റവും പ്രധാന ചെലവ് എയര്‍കണ്ടീഷനുകള്‍ വാങ്ങുന്നതിനാണ്. ഉദ്യോഗസ്ഥര്‍ എ.സി മഹാമേളയിലെന്ന പോലെയാണ് ഓരോ പുതിയ എ.സിക്കും ഉത്തരവിടുന്നത്. എ.സി യുടെ...