‘ആക്‌സസ് കണ്‍ട്രോള്‍’ സംവിധാനം അട്ടിമറിച്ച് സെക്രട്ടറിയറ്റ് ജീവനക്കാര്‍; സ്വിച്ച് ഓഫാക്കിയും ഫ്‌ളാപ് ബാരിയര്‍ ഗേറ്റ് തകര്‍ത്തും ജീവനക്കാരുടെ കൈക്രിയ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാരെ കൃത്യമായി ജോലി ചെയ്യിക്കാന്‍ ഏര്‍പ്പെടുത്തിയ ‘ആക്‌സസ് കണ്‍ട്രോള്‍’ സംവിധാനം അട്ടിമറിക്കപ്പെടുന്നു. അടിയന്തര ഘട്ടത്തില്‍ ഓഫ് ചെയ്യാനായി ഘടിപ്പിച്ചിട്ടുള്ള സ്വിച്ച് ഉപയോഗിച്ച് ജീവനക്കാര്‍...