ഞാനും നിങ്ങളിലൊരാള്‍: വിദ്യാർത്ഥികളെപ്പോലെ യൂണിഫോം ധരിച്ചെത്തുന്ന ഒരു അധ്യാപിക, കാരണം സിംപിള്‍..
വിദ്യാര്‍ത്ഥികളെപ്പോലെ ടീച്ചറും യൂണിഫോമില്‍. പഞ്ചാബിലെ പട്യാലയിലാണ് ഈ കാഴ്ച്ച. സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപിക ഇന്ദ്രജിത് കൗര്‍ എല്ലാ തിങ്കളാഴ്ച്ചയും താന്‍ പഠിപ്പിക്കുന്ന ഗവണ്‍മെന്റ് എലമന്ററി സ്‌കൂളില്‍...