Sanju Samson: മലയാളി താരത്തിന്റെ ഇന്ത്യന്‍ ടീമിലെ ഭാവി വെല്ലുവിളിയില്‍; ലോകകപ്പ് ടീമില്‍ ഇടമില്ല
ക്രിക്കറ്റ് ഏകദിന ലോകകപ്പിനുള്ള ടീം ഇന്ത്യയെ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായത് സഞ്ജു സാംസണിന്റെ അഭാവമാണ്. വന്‍ ആരാധക പിന്തുണയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മലയാളിയായ സഞ്ജു സാംസണ്‍....