‘സങ്കടങ്ങളിലും പ്രണയമുണ്ടെന്നറിഞ്ഞത് നിന്നോട് മിണ്ടിയശേഷം’;വിവാഹവാർഷികം ആഘോഷിച്ച് ആര്യയും സച്ചിനും
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും കോഴിക്കോട് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന...