ശബരിമലയിലെ 2636 കേസുകളില്‍ പിന്‍വലിച്ചത് 41 കേസുകള്‍ മാത്രം; പൗരത്വ ഭേദഗതി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്തത് 835 കേസുകള്‍, പിന്‍വലിച്ചത് 63
രണ്ടര വര്‍ഷം കഴിഞ്ഞിട്ടും കേസുകള്‍ പിന്‍വലിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി പുതുപ്പള്ളിയില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ജെയ്ക്ക് ശബരിമല യുവതി പ്രവേശന സംബന്ധിച്ച പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍...