ശശി തരൂര്‍ പ്രവര്‍ത്തക സമിതിയില്‍, രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവ്; സച്ചിന്‍ പൈലറ്റ് സമിതിയില്‍
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയെ നിലനിര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ് അതിന്റെ ഏറ്റവും ഉയര്‍ന്ന സംഘടനാ വേദിയായ പ്രവര്‍ത്തകസമിതിയെ പ്രഖ്യാപിച്ചു. കേരളത്തില്‍നിന്ന് ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍...