രാഹുല്‍ ഗാന്ധിയും പ്രിയങ്കയും തമ്മിലുള്ള ബന്ധം സാധാരണ സഹോദര ബന്ധമല്ല; അധിക്ഷേപ വീഡിയോയുമായി ബിജെപി
കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളായ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ബന്ധം സഹോദരബന്ധം പോലെയല്ലെന്ന പ്രചാരണവുമായി ബിജെപി. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലാണ് രാഹുല്‍ഗാന്ധിയെയും...