കേരളം തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവ കേന്ദ്രമെന്ന് അനില്‍ ആന്റണി; സൈനികന്റെ പരാതി വ്യാജമെങ്കിലും, വിഷയം ഉള്ളതാണെന്ന് ബിജെപി ദേശീയ സെക്രട്ടറി
വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സൈനികന്‍ നടത്തിയ വ്യാജ പരാതിയില്‍ വീണ്ടും പ്രതികരണവുമായി ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഈ സൈനികന്‍ വ്യാജനാണെന്നു...