ഉദയനിധി സ്റ്റാലിന് ചുട്ട മറുപടി നല്‍കാന്‍ മന്ത്രിമാരോട് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
സനാതന ധര്‍മ്മം വിവാദത്തില്‍ ഉദയനിധി സ്റ്റാലിന് ഉചിതമായ മറുപടി നല്‍കാന്‍ മന്ത്രിമാരോട് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധിക്കെതിരെ...