ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: പിണറായി സര്‍ക്കാരിന്റെ കാലാവധി 3 വര്‍ഷത്തിനുള്ളില്‍ അവസാനിക്കും
കേന്ദ്ര മാനദ്ദണ്ഡത്തില്‍ കണ്ണുനട്ട് കേരളം തിരുവനന്തപുരം: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാകുമോ എന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ. അങ്ങനെ സംഭവിച്ചാല്‍, പിണറായി സര്‍ക്കാരിന്റെ...