ലോക്‌സഭ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തിയേക്കും; ബിജെപിയുടെ നീക്കം പറഞ്ഞ് മമത ബാനർജി
ലോക്‌സഭ തെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടത്താനുള്ള നീക്കത്തിലാണ് ബിജെപിയെന്ന സംശയവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തെ ഹെലികോപ്റ്ററുകളെല്ലാം ബിജെപി നേതാക്കള്‍ മുന്‍കൂട്ടി ബുക്ക്...