സ്പീക്കര്‍ എ.എന്‍. ഷംസീര്‍ രാജിവെക്കുന്നു; നിയമസഭയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
തിരുവനന്തപുരം: എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നു. സിപിഎം നേതൃത്വത്തുവുമായി ഇതുസംബന്ധിച്ച ആശയവിനിമയം നടന്നുകഴിഞ്ഞു. രാജി അഭ്യൂഹം നിയമസഭ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വളരെ ശക്തമാണ്. ഇതിന്...