32 ലക്ഷം രൂപയുടെ ആപ്പിന് രണ്ടുകോടിയുടെ പരസ്യം: എന്നിട്ടും പൊളിഞ്ഞുപാളീസായി Lucky Bill App
നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ലക്കി ബില്‍ സ്‌കീം തികഞ്ഞ പരാജയം. നികുതിപ്പണമായി എത്തേണ്ട കോടികള്‍ ഖജനാവിലേക്ക് എത്താതിരുന്നപ്പോള്‍ നികുതി...