അച്ഛന്‍ വേലി ചാടിയാല്‍ മകന്‍ മതില്‍ ചാടും: കെ.ബി. ഗണേഷ് കുമാറിന്റെയും അച്ഛന്‍ ബാലകൃഷ്ണ പിള്ളയുടെയും കളികള്‍ തുറന്നെഴുതിയ ലോനപ്പന്‍ നമ്പാടന്‍
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയും ഗണേഷ് കുമാറും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് സിബിഐ റിപ്പോര്‍ട്ടിലെ പരാമര്‍ശം മലയാളം മീഡിയ ലൈവ് റിപ്പോര്‍ട്ട് ചെയ്തത് മാധ്യമങ്ങളില്‍ വൈറലായി ഓടുകയാണ്....