തൃശൂര്‍ ചോദിച്ച സുരേഷ് ഗോപിയെ കൊല്‍ക്കത്തയിലേക്ക് അയച്ച് ബിജെപി; ഒതുക്കാനുള്ള നീക്കം ചെറുക്കാന്‍ നടന്‍ ഡല്‍ഹിയിലേക്ക്
തൃശൂര്‍: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് സത്യജിത്ത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം നല്‍കിയതിന് പിന്നാലെ വിവാദങ്ങളും ഉയരുന്നു. കേന്ദ്ര നേതാക്കളുമായി...