കാല്‍പ്പന്ത് കളിയിലെ പുതിയ വിസ്മയമായ മലയാളി താരം ബിച്ചുനാഥ് ഇനി സ്‌പെയിനിലെ കളിക്കളത്തില്‍ പന്ത് തട്ടും
കുട്ടിക്കാലത്ത് ഫുട്‌ബോള്‍ കമ്പവുമായി നടന്ന് കൊല്ലം ജില്ലയിലെ കോവൂരിന്റെ മൈതാനിയിലൂടെ കളിയുടെ ബാലപാഠങ്ങള്‍ പഠിച്ച ബിച്ചുനാഥ് ഇന്ന് കേരളത്തിന്റെ അഭിമാനമാണ്. കോവൂര്‍ ഗ്രാമത്തിലെ കൊച്ചുമൈതാനിയില്‍ ഫുട്‌ബോള്‍...