ധനമന്ത്രിയെക്കുറിച്ചുള്ള വാര്‍ത്ത ഷെയര്‍ ചെയ്ത ജീവനക്കാർക്കെതിരെ നടപടി
ഫേസ്ബുക്കിലും വാട്‌സാപ്പിലും മന്ത്രിമാരെക്കുറിച്ച് പറയുന്നത് സര്‍ക്കാര്‍ വിരുദ്ധമെന്ന് മെമ്മോ തിരുവനന്തപുരം: മലയാളംമീഡിയ.ലൈവ് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ പ്രതികാര നടപടി. ആലുവ...