കെ.വി. തോമസിന് 5.38 ലക്ഷം രൂപ ഓണറേറിയം നൽകിയെന്ന് മുഖ്യമന്ത്രി; 6.36 ലക്ഷം രൂപ സ്റ്റാഫുകളുടെ ശമ്പളം
കെ.വി തോമസിന് ഓണറേറിയം ആയി 5,38,710 രൂപ നല്‍കിയെന്ന് മുഖ്യമന്ത്രി. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.വി തോമസിനെ 2023 ജനുവരി 19ന് ക്യാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍...