ക്ലിഫ് ഹൗസിലെ ലിഫ്റ്റ് നിര്‍മ്മാണം പൂര്‍ത്തിയായി; രണ്ടാംനിലയിലേക്ക് സഞ്ചാരം എളുപ്പമാക്കാനുള്ള ചെലവ് 25.50 ലക്ഷം രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ലിഫ്റ്റ് നിര്‍മാണം പൂര്‍ത്തിയായി. ക്ലിഫ് ഹൗസിലെ രണ്ടാം നിലയിലേക്കുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരം ലിഫ്റ്റ് വഴിയായിരിക്കും....