പാല്‍ വാങ്ങാന്‍ പോലും പണമില്ലാതെ കേരള ഹൗസ്; ഡല്‍ഹിയിലും കേരളത്തിന് ധനപ്രതിസന്ധി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കും പടരുന്നു. ഡല്‍ഹിയിലെ കേരള ഹൗസിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ജീവനക്കാരുടെ ശമ്പളം മാത്രമാണ് ഈ മാസം കേരള...