ജനസദസ്സില്‍ പാവങ്ങള്‍ക്ക് പിണറായിയുടെ പ്രസംഗം; പൗരപ്രമുഖര്‍ക്ക് മുഖ്യമന്ത്രിയോടൊപ്പം പ്രഭാത ഭക്ഷണം; ചെലവ് 100 കോടി രൂപ
തിരുവനന്തപുരം: നിരവധി ആരോപണങ്ങളിലും ഭരണ പരാജയത്തിലും ആടിയുലയുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. ഇതോടെ തെരഞ്ഞെടുപ്പ് പരാജയം ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയമസഭ മണ്ഡലങ്ങളും സന്ദര്‍ശിക്കാന്‍...