കവി സച്ചിദാനന്ദന്‍ പാര്‍ട്ടിയോടും സര്‍ക്കാരിനോടും അകലുന്നു | K Satchidanandan
പദവികളില്‍ നിന്ന് പടിയിറക്കത്തിന് വഴിയൊരുക്കാന്‍ സിപിഎം; സാഹിത്യ അക്കാദമി അധ്യക്ഷന്റെ ഭാവി പിണറായി തീരുമാനിക്കും മൂന്നാമതൊരുവട്ടം സിപിഎം സർക്കാർ വരരുതേയെന്നാണ് പ്രാർത്ഥനയെന്ന് തുറന്നുപറഞ്ഞ കവി സച്ചിദാനന്ദൻ...