അച്ചു ഉമ്മനെ അപമാനിച്ച നന്ദകുമാറിന് ഉന്നത നിയമനം; വി.എസ്. അച്യുതാനന്ദന്റെ മകന്റെ കൂടെ ഐ.എച്ച്.ആര്‍.ഡിയില്‍ നിയമിച്ച് പിണറായി വിജയന്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സൈബറാക്രമണം നടത്തിയ കെ. നന്ദകുമാറിനെ ഐഎച്ച്ആര്‍ഡിയുടെ (Institute of Human Resource Development) അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറായി നിയമിച്ചു....