കേരളത്തിലെ പനിമരണങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്; കൂടുതല്‍ മരണം എലിപ്പനി കാരണം, ഡെങ്കിയും എച്ച്1 എൻ1 ഉം വില്ലൻമാർ
കേരളത്തില്‍ പനിമരണങ്ങളുടെ എണ്ണം ഞെട്ടിക്കുന്നത്. ആരോഗ്യ സൂചികയില്‍ കേരളം നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുമ്പോഴും 2021 മുതല്‍ 2023 ജൂലൈ വരെ 492 പേരാണ് സംസ്ഥാനത്ത്...