ജി.എസ്.ടി വകുപ്പില്‍ സഖാക്കളുടെ ആറാട്ട്; ദേശാഭിമാനിക്കും പാര്‍ട്ടി ഫണ്ടിനുംവേണ്ടി സ്ഥലംമാറ്റവും ശിക്ഷാനടപടികളും; കോടികളുടെ പൊതുപണം പാഴാകുന്നു
ദേശാഭിമാനി വരിസംഖ്യയും യൂണിയന്‍ പിരിവും തിരഞ്ഞെടുപ്പ് ഫണ്ടും നല്‍കാത്ത വനിതകളെ ഉള്‍പ്പടെയുള്ളവരെ തിരഞ്ഞ് പിടിച്ച് പൊതുസ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മാറ്റി നിയമിച്ചു. വനിതാ ജീവനക്കാര്‍...