ഏഷ്യാനെറ്റിന് കത്ത് കൊടുത്തത് പണം വാങ്ങിയല്ല; സോളാര്‍ കത്ത് കിട്ടിയത് ഗണേഷ് കുമാറിന്റെ ബന്ധുവില്‍ നിന്ന്; വിശദീകരണവുമായി ദല്ലാള്‍ നന്ദകുമാര്‍
സോളാര്‍ കേസില്‍ പരാതിക്കാരിയുടെ ലൈംഗികാരോപണങ്ങളുള്ള കത്ത് ദല്ലാള്‍ നന്ദകുമാറിന് നല്‍കിയത് കെബി ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യമനോജ്. സിപിഎം നേതാക്കളായ വിഎസ് അച്യുതാന്ദനെയും പിണറായി വിജയനെയും...