സ്‌കൂള്‍ കുട്ടികള്‍ മദ്യപിച്ച് കുഴഞ്ഞുവീണ സംഭവം: ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
മൂവാറ്റുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കിയ ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുട്ടികള്‍ക്ക് മദ്യം നല്‍കരുതെന്ന നിയമം ലംഘിച്ചതിനാണ് മൂവാറ്റുപുഴയിലെ ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്....