Rahul Gandhi കേരളത്തില്‍ മത്സരിക്കരുതെന്ന് പിണറായി; യെച്ചൂരിയെ കൊണ്ട് സമ്മര്‍ദ്ദം ചെലുത്തും; സീറ്റ് കൂട്ടാന്‍ തന്ത്രങ്ങളുമായി CPIM
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നില മെച്ചപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് സിപിഎം. 2019 ല്‍ രാജ്യത്താകെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് സിപിഎമ്മിന് ജയിക്കാനായത്. ‘ഇന്ത്യ’ മുന്നണിയുടെ...