മുഖ്യമന്ത്രിക്ക് നാല് ഐ.ടി ഫെലോയെ നിയമിക്കുന്നു; എട്ട് ലക്ഷം രൂപ ശമ്പളം
പഴയ അവതാരങ്ങള്‍ വീണ്ടും സെക്രട്ടേറിയറ്റിലേക്ക് വരാന്‍ വഴി തുറക്കുന്നു തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നാല് ഐ.ടി ഫെലോയെ നിയമിക്കുന്നു. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാന്റിംഗ് ആന്റ്...