ചാണ്ടി ഉമ്മന് റെക്കോര്‍ഡ് വിജയം നല്‍കി പുതുപ്പള്ളി; ജെയ്ക്കിന് ഹാട്രിക് തോല്‍വി; ലീഡ് 40000 കഴിഞ്ഞു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ റോക്കോര്‍ഡ് വിജയവുമായി ചാണ്ടി ഉമ്മന്‍. എതിര്‍സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് ആകെ ലഭിച്ച വോട്ടിനേക്കാള്‍ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മന്റെ വിജയം. ആദ്യ...