സോളാര്‍ കത്ത്, അറിയുന്തോറും പേജുകള്‍ കൂടുന്ന മഹാത്ഭുതം; കള്ളക്കത്തിലൂടെ അധികാരത്തിലെത്തിയ എല്‍.ഡി.എഫിനെക്കുറിച്ച് സി. കൃഷ്ണ ചന്ദ്രന്‍
സോളാര്‍ പീഡന പരാതി വ്യാജമായി കെട്ടിച്ചമച്ചതാണെന്ന സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചര്‍ച്ചയാകുന്നത് അന്ന് പരാതിക്കാരി കൊണ്ടുനടന്ന് വിലപേശിയ കത്തിനെക്കുറിച്ചും കൂടിയാണ്. പേര് എഴുതിച്ചേര്‍ത്തും വെട്ടിക്കളഞ്ഞും പേജുകള്‍...