അനില്‍ ആന്റണിക്ക് ബിജെപിയില്‍ പ്രമോഷന്‍; ദേശീയ വക്തവായി നിയമിച്ച് ജെപി നഡ്ഡ
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് ഒഴിഞ്ഞുപോയ അനില്‍ ആന്റണിക്ക് ബിജെപിയില്‍ പുതിയ ചുമതല. പാര്‍ട്ടിയുടെ ദേശീയ വക്താവായി നിയമിച്ചു. (anil antony bjp spokesperson) അനിലിനെ ബിജെപി...