എ.എന്‍. ഷംസീര്‍ ഘാനയിലേക്ക്; ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കും; യാത്ര ചെലവിന് 13 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഘാന സന്ദര്‍ശിക്കുന്നു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 6 വരെയാണ് സന്ദര്‍ശനം. ഘാനയില്‍ നടക്കുന്ന 66ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍...