Kerala

ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന; കേസില്‍ കെ.ബി.ഗണേഷ് കുമാർ കോടതിയിൽ നേരിട്ട് ഹാജരാകണം

സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്...

Read More

രോഗികള്‍ അനുഭവിക്കും: മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിനും ഐസിയുവിനും ഫീസ് കുത്തനെ കൂട്ടി; മോര്‍ച്ചറിയും കിട്ടില്ല

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐ.സി.യു, വെന്റിലേറ്റര്‍ ഫീസ് വര്‍ധിപ്പിച്ചു. ഐസിയുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ ഫീസ്. ബിപിഎല്‍ വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ ഫീസ്...

Read More

ഊരാളുങ്കൽ സർക്കാരിന്‍റെത്; 82 % ഓഹരികളും സംസ്‌ഥാന സർക്കാരിന്റേതെന്ന് സത്യവാങ്മൂലം

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേതെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സാമ്പത്തിക പരിധിയില്ലാതെ...

Read More

യാതൊരു പണിയുമില്ലാതെ തെണ്ടിനടന്നവര്‍ക്ക് ജോലി കൊടുത്തു. പക്ഷേ, യൂണിയനെ പേടിച്ച് സ്റ്റുഡിയോ പൂട്ടി റബര്‍ തൈ വെച്ചു; കേരളത്തില്‍ സംരംഭം തുടങ്ങിയ മധുവിന്റെ ഓര്‍മ്മ ഇങ്ങനെ..

മലയാള സിനിമ മദ്രാസില്‍ കേന്ദ്രീകരിച്ചിരുന്ന കാലത്ത് കേരളത്തിലേക്ക് സിനിമാ പ്രവര്‍ത്തനങ്ങളെ എത്തിച്ചയാളാണ് ഇതിഹാസ താരം മധു. 1970 കളില്‍ തിരുവനന്തപുരം ജില്ലയില്‍ പേയാടിനപ്പുറം കൊല്ലംകോണത്ത് ഉമ...

Read More

ജി.എസ്.ടി വകുപ്പില്‍ സഖാക്കളുടെ ആറാട്ട്; ദേശാഭിമാനിക്കും പാര്‍ട്ടി ഫണ്ടിനുംവേണ്ടി സ്ഥലംമാറ്റവും ശിക്ഷാനടപടികളും; കോടികളുടെ പൊതുപണം പാഴാകുന്നു

ദേശാഭിമാനി വരിസംഖ്യയും യൂണിയന്‍ പിരിവും തിരഞ്ഞെടുപ്പ് ഫണ്ടും നല്‍കാത്ത വനിതകളെ ഉള്‍പ്പടെയുള്ളവരെ തിരഞ്ഞ് പിടിച്ച് പൊതുസ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മാറ്റി നിയമിച്ചു. വനിതാ ജീവനക്കാര്‍...

Read More

പാല്‍ വാങ്ങാന്‍ പോലും പണമില്ലാതെ കേരള ഹൗസ്; ഡല്‍ഹിയിലും കേരളത്തിന് ധനപ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കും പടരുന്നു. ഡല്‍ഹിയിലെ കേരള ഹൗസിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ജീവനക്കാരുടെ ശമ്പളം മാത്രമാണ് ഈ മാസം കേരള...

Read More

വീണ വിജയനെ കുരുക്കി മാത്യു കുഴല്‍നാടന്‍; എംഎല്‍എയുടെ പരാതിയില്‍ വീണ വിജയനെ സംരക്ഷിക്കാനാകാതെ ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെയും ഐ.ടി കമ്പനിയുടെയും പണമിടപാടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തില്‍....

Read More

വിലകൂടിയ ക്യാമറകള്‍ വാങ്ങി സ്ഥാപിച്ചു; പക്ഷേ സൂക്ഷിച്ചില്ല. ലക്ഷങ്ങളുടെ നഷ്ടം!

വൈദ്യുതിയില്ലാതെ സി.സി.ടി.വി സ്ഥാപിച്ച് ഇളിഭ്യരായി ആലപ്പുഴ, കായംകുളം മുനിസിപ്പാലിറ്റികള്‍; പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ സർക്കാർ പരാജയം തിരുവനന്തപുരം: മാലിന്യ മുക്ത കേരളം എന്ന മുദ്രാവാക്യം...

Read More

പുതിയ മന്ത്രി വരുന്നതുവരെ മാറി നില്‍ക്കാന്‍ ബിജു പ്രഭാകര്‍; അവധിയില്‍ പ്രവേശിച്ചു; ഇനി കെ.എസ്.ആര്‍.ടി.സിക്ക് പുതിയ തലവന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ (സി.എം.ഡി)ബിജു പ്രഭാകരന്‍ അവധിയില്‍. ചികിത്സാര്‍ഥമാണ് സര്‍ക്കാരിന് അവധി അപേക്ഷ നല്കിയത്. കാല്‍മുട്ടുവേദനയ്ക്ക് ചികിത്സിക്കുന്നതിനായി രണ്ടര മാസത്തെ അവധിയ്ക്കാണ്...

Read More

വി.പി. ജോയി: സംസ്ഥാനത്ത് ഏറ്റവും വലിയ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍; മാസം ആറുലക്ഷം രൂപ വാങ്ങുന്ന ഉദ്യോഗസ്ഥന്റെ ചുമതലകള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

മുൻ ചീഫ് സെക്രട്ടറിക്ക് ശമ്പളവും പെൻഷനും ഒരുമിച്ച് കിട്ടാൻ മുഖ്യമന്ത്രിയുടെ കൈവിട്ട കളി, ധനവകുപ്പ് എതിര്‍പ്പ് മറികടക്കാന്‍ മന്ത്രിസഭ യോഗത്തില്‍ കൊണ്ടുവന്ന് പാസാക്കി പിണറായി വിജയൻ...

Read More

Start typing and press Enter to search