റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു; ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങി
റഷ്യയുടെ അഭിമാന ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ലൂണ 25 പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി. ആഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ചാന്ദ്രഭ്രമണപഥത്തിലെത്തിയത്. ചന്ദ്രന്റെ ദക്ഷിണ...