യാതൊരു പണിയുമില്ലാതെ തെണ്ടിനടന്നവര്‍ക്ക് ജോലി കൊടുത്തു. പക്ഷേ, യൂണിയനെ പേടിച്ച് സ്റ്റുഡിയോ പൂട്ടി റബര്‍ തൈ വെച്ചു; കേരളത്തില്‍ സംരംഭം തുടങ്ങിയ മധുവിന്റെ ഓര്‍മ്മ ഇങ്ങനെ..
മലയാള സിനിമ മദ്രാസില്‍ കേന്ദ്രീകരിച്ചിരുന്ന കാലത്ത് കേരളത്തിലേക്ക് സിനിമാ പ്രവര്‍ത്തനങ്ങളെ എത്തിച്ചയാളാണ് ഇതിഹാസ താരം മധു. 1970 കളില്‍ തിരുവനന്തപുരം ജില്ലയില്‍ പേയാടിനപ്പുറം കൊല്ലംകോണത്ത് ഉമ...