Malayalam Media Live

സിപിഎമ്മിന്റെ പാലിയേറ്റീവ് സൊസൈറ്റിയില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട്; എച്ച്. സലാം എംഎല്‍എ കുടുങ്ങും; വെളിപ്പെടുത്തലുമായി മന്ത്രി വി.എന്‍. വാസവന്‍

അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാം സെക്രട്ടറിയായ പാലിയേറ്റീവ് സൊസൈറ്റിയില്‍ ഗുരുത സാമ്പത്തിക ക്രമക്കേട്. സൊസൈറ്റി രൂപീകരിച്ച് 8 വര്‍ഷം കഴിഞ്ഞിട്ടും വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ലെന്ന്...

Read More

എ.എന്‍. ഷംസീര്‍ ഘാനയിലേക്ക്; ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കും; യാത്ര ചെലവിന് 13 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഘാന സന്ദര്‍ശിക്കുന്നു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 6 വരെയാണ് സന്ദര്‍ശനം. ഘാനയില്‍ നടക്കുന്ന 66ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍...

Read More

സോളർ പീഡന ആരോപണ കേസ്: ഹൈബി ഈഡനെ കുറ്റവിമുക്തനാക്കി കോടതി

തിരുവനന്തപുരം ∙ സോളർ ലൈംഗിക പീഡന ആരോപണ കേസിൽ കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ എംപിയെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം...

Read More

ജനസദസ്സില്‍ പാവങ്ങള്‍ക്ക് പിണറായിയുടെ പ്രസംഗം; പൗരപ്രമുഖര്‍ക്ക് മുഖ്യമന്ത്രിയോടൊപ്പം പ്രഭാത ഭക്ഷണം; ചെലവ് 100 കോടി രൂപ

തിരുവനന്തപുരം: നിരവധി ആരോപണങ്ങളിലും ഭരണ പരാജയത്തിലും ആടിയുലയുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. ഇതോടെ തെരഞ്ഞെടുപ്പ് പരാജയം ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയമസഭ മണ്ഡലങ്ങളും സന്ദര്‍ശിക്കാന്‍...

Read More

ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന; കേസില്‍ കെ.ബി.ഗണേഷ് കുമാർ കോടതിയിൽ നേരിട്ട് ഹാജരാകണം

സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്...

Read More

രോഗികള്‍ അനുഭവിക്കും: മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിനും ഐസിയുവിനും ഫീസ് കുത്തനെ കൂട്ടി; മോര്‍ച്ചറിയും കിട്ടില്ല

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐ.സി.യു, വെന്റിലേറ്റര്‍ ഫീസ് വര്‍ധിപ്പിച്ചു. ഐസിയുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ ഫീസ്. ബിപിഎല്‍ വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ ഫീസ്...

Read More

ഊരാളുങ്കൽ സർക്കാരിന്‍റെത്; 82 % ഓഹരികളും സംസ്‌ഥാന സർക്കാരിന്റേതെന്ന് സത്യവാങ്മൂലം

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേതെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സാമ്പത്തിക പരിധിയില്ലാതെ...

Read More

യാതൊരു പണിയുമില്ലാതെ തെണ്ടിനടന്നവര്‍ക്ക് ജോലി കൊടുത്തു. പക്ഷേ, യൂണിയനെ പേടിച്ച് സ്റ്റുഡിയോ പൂട്ടി റബര്‍ തൈ വെച്ചു; കേരളത്തില്‍ സംരംഭം തുടങ്ങിയ മധുവിന്റെ ഓര്‍മ്മ ഇങ്ങനെ..

മലയാള സിനിമ മദ്രാസില്‍ കേന്ദ്രീകരിച്ചിരുന്ന കാലത്ത് കേരളത്തിലേക്ക് സിനിമാ പ്രവര്‍ത്തനങ്ങളെ എത്തിച്ചയാളാണ് ഇതിഹാസ താരം മധു. 1970 കളില്‍ തിരുവനന്തപുരം ജില്ലയില്‍ പേയാടിനപ്പുറം കൊല്ലംകോണത്ത് ഉമ...

Read More

ജി.എസ്.ടി വകുപ്പില്‍ സഖാക്കളുടെ ആറാട്ട്; ദേശാഭിമാനിക്കും പാര്‍ട്ടി ഫണ്ടിനുംവേണ്ടി സ്ഥലംമാറ്റവും ശിക്ഷാനടപടികളും; കോടികളുടെ പൊതുപണം പാഴാകുന്നു

ദേശാഭിമാനി വരിസംഖ്യയും യൂണിയന്‍ പിരിവും തിരഞ്ഞെടുപ്പ് ഫണ്ടും നല്‍കാത്ത വനിതകളെ ഉള്‍പ്പടെയുള്ളവരെ തിരഞ്ഞ് പിടിച്ച് പൊതുസ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മാറ്റി നിയമിച്ചു. വനിതാ ജീവനക്കാര്‍...

Read More

പാല്‍ വാങ്ങാന്‍ പോലും പണമില്ലാതെ കേരള ഹൗസ്; ഡല്‍ഹിയിലും കേരളത്തിന് ധനപ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കും പടരുന്നു. ഡല്‍ഹിയിലെ കേരള ഹൗസിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ജീവനക്കാരുടെ ശമ്പളം മാത്രമാണ് ഈ മാസം കേരള...

Read More

Start typing and press Enter to search